കുട്ടികളുടെ പഠനത്തിനു തടസ്സമായി നില്‍ക്കുന്നവയില്‍ മൂന്നുകാര്യങ്ങള്‍ പ്രധാനമാണ്- കേന്ദ്രീകൃതമായ ശ്രദ്ധ കുറയുന്നത്, ബുദ്ധിശക്തിയിലെ കുറവ് ,പഠനവൈകല്യങ്ങള്‍. കേന്ദ്രീകൃതമായ ശ്രദ്ധയുടെ അഭാവത്തിനു കാരണം തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട ചില രാസവസ്തുക്കളിലെ അസന്തുലിതാവസ്ഥയും അഭാവവും ആണ് . മിക്കവാറും ഒൌഷധചികില്‍സ ആവശ്യമായിവരുന്ന ഒരവസ്ഥയാണിത്.
എത്ര പഠിപ്പിച്ചാലും ചില പാഠഭാഗങ്ങള്‍, ആദ്യമായികേള്‍ക്കുന്നതുപോലെ അവര്‍ക്കുതോന്നുന്നു. പഠനത്തോടുള്ള താല്‍പര്യം കുറയും. പഠിക്കാന്‍ ഇരിക്കുന്നത് ഒഴിവാക്കാനായി വിശപ്പ്, ദാഹം, ഉറക്കം, മൂത്രം എന്നെല്ലാമുള്ള സൂത്രങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു. പഠനത്തില്‍മാത്രം ഇൌ കുഞ്ഞെന്താണിങ്ങനെയെന്നു കരുതി അവനെയോ അവളെയോ മടിയനോ മടിച്ചിയോ അനുസരണയില്ലാത്തവരോ ആയി കാണുന്നു.
പ്രായത്തിനൊപ്പിച്ച് തലച്ചോറിനുവികസനം സംഭവിക്കുകയും തദ്വാരാമാനസികമായകഴിവുകള്‍ വികസിക്കുന്നതുമാണു ബുദ്ധിശക്തി എന്നു പറയുന്നത്. ണ്ട" വിലുള്ള കുറവുകള്‍ പഠനത്തില്‍ പിന്നാക്കാവസ്ഥയുണ്ടാക്കാം.മറ്റു കുഞ്ഞുങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പഠനവൈകല്യമുള്ള അഥവാ ഉണ്ടാകാന്‍ സാധ്യതയുള്ള കുഞ്ഞുങ്ങളില്‍ കാണുന്ന ചിലസൂചകങ്ങള്‍ ഇവയാണ്:
സംസാരത്തില്‍ താമസം അനുഭവപ്പെടുക, ഉച്ചാരണശുദ്ധി കുറഞ്ഞിരിക്കുക, വ്യക്തതയില്ലാതെ സംസാരിക്കുക, പദശേഖരം കുറഞ്ഞിരിക്കുക,അക്ഷരങ്ങളും അക്കങ്ങളും വേര്‍തിരിച്ചു മനസ്സിലാക്കാനും തിരിച്ചറിയാനുംപ്രയാസം നേരിടുക, ഒരു കണ്ണാടിയില്‍പ്രതിബിംബം കാണുന്നതുപോലെതിരിച്ചെഴുതുക എന്നിവ ചിലതുമാത്രം.
വസ്ത്രം, ചെരുപ്പ് മുതലായവ ധരിക്കുന്നതിനും അതു പഠിച്ചെടുക്കുന്നതിനും താമസം, നിത്യവും ചെയ്യേണ്ടകാര്യങ്ങള്‍ക്കുപോലും നിര്‍ദേശങ്ങള്‍ വേണ്ടിവരിക (പല്ലുതേപ്പ്, കുളിനPadma_chandrakkalaന്ധ്യ.),താളംപിടിക്കാന്‍ വിഷമം, എപ്പോഴും അവിടെയും ഇവിടെയും(സ്ഥിരം നടക്കുന്ന വീടിനകത്തുപോലും)തട്ടിത്തടഞ്ഞു വീഴുകയോ പരുക്കേല്‍ക്കുകയോ ചെയ്യുക തുടങ്ങിയവയും ഇവയില്‍ ചിലതാണ്.തല്ലിയിട്ടോ, പഴിച്ചിട്ടോ, ടീച്ചറുംസ്കൂളും പോരാ എന്നു പറഞ്ഞിട്ടോകാര്യമില്ല. ശരിയായ പ്രശ്നങ്ങള്‍ കണ്ടെത്തി അതുപരിഹരിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും പ്രശ്നങ്ങള്‍ മറികടക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും.
1. ഏഴാം ക്ളാസുകാരനായ ഒരാണ്‍കുട്ടി പഠനമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും വളരെ തല്‍പരനും മിടുക്കനുമാണ്. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുംടീച്ചര്‍മാര്‍ക്കും പ്രിയങ്കരനാണ്. എന്തുകൊണ്ടാണ് പഠനത്തില്‍ മാത്രംഇങ്ങനെ?
മറ്റുകാര്യങ്ങളില്‍ പ്രായത്തിനൊപ്പിച്ച് മികവു പുലര്‍ത്തുന്നതിനാലുംസാമൂഹിക ജീവിതത്തില്‍ നല്ലരീതിയില്‍നില്‍ക്കുന്നതിനാലും ഇൌ കുട്ടിക്ക് ബുദ്ധിപരമായ പ്രശ്നം കാണാന്‍സാധ്യതയില്ല. കേന്ദ്രീകൃതമായ ശ്രദ്ധയുടെ അഭാവം ആകാനാണു സാധ്യത.അതിനാല്‍ വിദഗ്ധ പരിശോധനയ്ക്കുവിധേയനാക്കുന്നതു നന്നായിരിക്കും.
2. ഒന്‍പതാം ക്ളാസില്‍ പഠിക്കുന്നഒരാണ്‍കുട്ടി. പെട്ടെന്നൊരു ദിവസംമുതല്‍ പ്രസന്നതയില്ലാത്തവനായിമാറുന്നു. എല്ലാറ്റിലും താല്‍പര്യം കുറയുന്നു. എന്തുചെയ്യും?
മേല്‍പ്പറഞ്ഞ കുട്ടി കൌമാരപ്രായത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞആളാണ്. ചെറിയരീതിയില്‍ ഇടയ്ക്കിടെ കാണപ്പെട്ടു ക്രമേണ വര്‍ധിച്ചുവന്ന ഒരു പ്രശ്നമല്ല. പെട്ടെന്നൊരു ദിവസം മുതല്‍ തുടങ്ങിയതും പ്രസന്നതയില്ലാതായതും സൂചിപ്പിക്കുന്നതു കുട്ടിയുടെ വൈകാരികാവസ്ഥയോടു(പ്പഗ്നഗ്ന/ഞ്ഞണ്ഡഗ്നന്ധദ്ധഗ്നnന്റl ന്ഥന്ധന്റന്ധനPadma_chandrakkala ഗ്നക്ഷപ്പദ്ധn) ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാകാനാണു സാധ്യത എന്നാണ്.അത് കൌമാരപ്രായത്തിന്റെ പ്രത്യേകതയായ ‘ഞാന്‍ ആരാണ്, എന്താണ്,എന്താകണം” എന്ന അസ്തിത്വ ചിന്തയാകാം, കൂട്ടുകാരുടെയോ വീട്ടുകാരുടെയോ പെരുമാറ്റത്തില്‍ കുട്ടിക്കു സങ്കടം ഉണ്ടാക്കിയ എന്തെങ്കിലും ആകാം. പീഡനസാധ്യതപോലും തള്ളിക്കളയാനാകില്ല.
ഇതൊന്നുമല്ലെങ്കില്‍ കുട്ടികളില്‍കാണുന്ന വിഷാദരോഗത്തിന്റെ(Childhood Depression) ആരംഭവുംആകാം.

0 comments:
Post a Comment